cinema

കിടങ്ങൂരിലെ പ്രശസ്ത ഡോക്ടര്‍;ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും; നടി മീനാക്ഷി കുടുംബഡോക്ടറെ പരിചയപ്പെടുത്തിയത് ഇങ്ങനെ

മമിതാ ബൈജുവെന്ന നടിയെ കുറിച്ച് പറയുവാന്‍ പ്രത്യേക ആമുഖങ്ങളൊന്നും ആവശ്യമില്ല നമുക്ക്. പ്രേമലുവിലെ സൂപ്പര്‍ പെര്‍ഫോമന്‍സ് അടക്കം ചെറിയ സിനിമകളില്‍ തുടങ്ങി ഇന്ന് സൂപ്പര്‍ താ...